
സ്വാതന്ത്ര്യ സമര സേനാനികൾക്ക് സൗജന്യ യാത്ര, 60 രൂപ വരെയുള്ള യാത്ര 20 രൂപയ്ക്ക്; നാളെ മെട്രോയിൽ ഇളവുകൾ
സ്വാതന്ത്ര്യ സമര സേനാനികൾക്കാണ് നാളെ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനാവുക
കൊച്ചി; ഗാന്ധി ജയന്തി ദിനമായ നാളെ കൊച്ചി മെട്രോ യാത്രക്കാർക്കായി നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചു. സൗജന്യ യാത്ര ഉൾപ്പടെ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനികൾക്കാണ് നാളെ മെട്രോയിൽ സൗജന്യമായി യാത്ര ചെയ്യാനാവുക. തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതണം.
20 രൂപ മുതൽ 60 രൂപ ടിക്കറ്റ് വരെയുള്ള ദൂരം നാളെ 20 രൂപയ്ക്ക് യാത്ര ചെയ്യാം. എന്നാൽ മിനിമം ചർജ് പത്ത് രൂപ തന്നെയായിരിക്കും. ഗാന്ധി ജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺ കാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും വാർഷിക ഫീസ് ആയ 225 രൂപയും കാഷ്ബാക്ക് ആയി ലഭിക്കും. എംജി റോഡ് മെട്രോ സ്റ്റേഷനു മുന്നിൽ നിർമിച്ച ഗാന്ധി പ്രതിമ ഇന്നു രാവിലെ 9.30 ന് ഹൈബി ഈഡൻ എംപി അനാഛാദനം ചെയ്യും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്
