
News Now
Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

കൊച്ചി: ബൈക്ക് യാത്രികന് നേരെ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. അങ്കമാലിക്ക് സമീപം കാഞ്ഞൂർ പുതിയേടത്താണ് സംഭവം. ബൈക്ക് യാത്രികനെ മറ്റൊരു ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോഡിൽ വെട്ടി വീഴ്ത്തി.
ആശുപത്രിയിൽ എത്തിച്ചത് നാട്ടുകാർ
പുതിയേടം തിരുനാരായണപുരം സ്വദേശി റെജിക്കാണു വെട്ടേറ്റത്. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അക്രമി സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് റെജിയെ ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


