ക്രിസ്മസിന് അധിക മണ്ണെണ്ണ; എല്ലാ കാർഡ് ഉടമകൾക്കും അര ലിറ്റർ വീതം
മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും

ചിത്രം: പിടിഐ
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST
തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അര ലിറ്റർ മണ്ണെണ്ണ അധികമായി നൽകാൻ നിർദേശം. അധിക മണ്ണെണ്ണ നൽകാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവിൽ സപ്ലൈസ് ഡയറക്ടർക്ക് നിർദേശം നൽകി. മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും.
കേരളത്തിന്റെ അഭ്യർഥന പരിഗണിച്ച് കേന്ദ്ര സർക്കാർ 6780 കിലോ ലിറ്റർ മണ്ണെണ്ണ അനുവദിച്ചതിനെത്തുടർന്നാണ് ഇത്. പെർമിറ്റുള്ള മത്സ്യത്തൊഴിലാളികൾക്ക് ഒരു മാസത്തെ മണ്ണെണ്ണ നൽകിയ ശേഷം ബാക്കി വരുന്നതിൽ നിന്നാണ് റേഷൻ കാർഡ് ഉടമകൾക്ക് അനുവദിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News