
മൂന്നു ദിവസം അതിതീവ്രമഴ ; പത്തനംതിട്ടയിലും വയനാടും നാളെ അവധി; കെജരിവാള്‍ സിബിഐ കസ്റ്റഡിയില്‍; അഞ്ച് പ്രധാന വാർത്തകൾ
അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്നതിനാലാണ് പത്തനംതിട്ടയിലും വയനാടും നാളെ അവധി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
1എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
എക്‌സ്പ്രസ്
2പത്തനംതിട്ടയിലും വയനാട്ടിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
എഎഫ്പി
3ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ: 900 കോടി അനുവദിച്ചു

ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ
പിടിഐ
4രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവ്; അംഗീകാരം നല്‍കി സ്പീക്കർ

രാഹുൽ ഗാന്ധി ലോക്സഭയിൽ
പിടിഐ
5മദ്യനയക്കേസ്: കെജരിവാള്‍ മൂന്നു ദിവസം സിബിഐ കസ്റ്റഡിയില്‍

അരവിന്ദ് കെജരിവാൾ
പിടിഐ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





