
News Now
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ഉള്ളത് പങ്കുവെക്കുന്നതാണ് പരിഷ്കൃത സമൂഹത്തിന്റെ അന്തഃസത്ത: ഗവർണർ

എല്എല്ബി പ്രവേശന പരീക്ഷ ഇനി മലയാളത്തിലും; വരുന്ന അധ്യയന വര്ഷം മുതല് മാറ്റം

കല്പ്പറ്റ: വയനാട്ടില് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില് ഉരുള്പൊട്ടല് സാധ്യതാ മേഖലയില് നിന്നും മാറിത്താമസിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര് ഡി ആര് മേഘശ്രീ. ഇതിനായി തദ്ദേശ സ്ഥാപന സെക്രട്ടറിമാരും വില്ലേജ് ഓഫീസര്മാരും വേണ്ട നടപടികള് സ്വീകരിക്കണമെന്നും കലക്ടര് ആവശ്യപ്പെട്ടു.
മുന്വര്ഷങ്ങളില് ഉള്പൊട്ടിയ പ്രദേശങ്ങളിലുള്ളവര് ജാഗ്രത പുലര്ത്തണം. വൈത്തിരി താലൂക്കിലെ കുറുമ്പാലക്കോട്ട, ലക്കിടി, മണിക്കുന്നു മല, മുട്ടില്കോല്പ്പാറ കോളനി, കാപ്പിക്കളം, സുഗന്ധഗിരി, പൊഴുതന, മാനന്തവാടി താലൂക്കിലെ പഞ്ചാരകൊല്ലി പ്രദേശങ്ങളിലുള്ളവര് അതീവ ജാഗ്രത പുലര്ത്തണം.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
അപകട ഭീഷണി നിലനില്ക്കുന്നതിനാല് ക്യാമ്പിലേക്ക് മാറാന് ആവശ്യപ്പെട്ടിട്ടുള്ളവര് എത്രയും വേഗം താമസസ്ഥലത്തു നിന്നും ക്യാമ്പുകളിലേക്ക് മാറണം എന്നും കലക്ടര് ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




