'കത്രികകള്‍ കുപ്പത്തൊട്ടിയില്‍', 'ജാനകി' എന്ന പേരിന് എന്താ കുഴപ്പം?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

രാമനെന്ന് പേരുള്ളവരുണ്ട്. കൃഷ്ണനെന്ന് പേരുള്ളവരുണ്ട്. മുഹമ്മദ് എന്ന് പേരുള്ളവരുണ്ട്. ജാനകിയെന്ന വാക്ക് എങ്ങനെയാണ് നിയമവിരുദ്ധമാകുന്നത് എന്ന് ഹൈക്കോടതി

Today's top 5 news
janaki movie controversyfacebook
Edited by :renjith.k
Last Updated :30 ജൂൺ 2025, 8:59 pm IST

തിരുവനന്തപുരത്തെ സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസിലേക്ക് സിനിമ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. 'സ്റ്റാര്‍ട്ട്, ക്യാമറ, നോ കട്ട്' എന്നു പറഞ്ഞു കൊണ്ട് കത്രികകള്‍ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു പ്രതിഷേധം ഉദ്ഘാടനം ചെയ്തത്. സിനിമ രംഗത്തെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്തു.

1ജാനകി വിവാദം: സിനിമ പ്രവര്‍ത്തകരുടെ മാര്‍ച്ച്

Strike Against Censor Board In JSK issue

Strike Against Censor Board In JSK issue

വിഡിയോ സ്ക്രീന്‍ഷോട്ട്

5ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍

ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന നാളെ മുതല്‍

പ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now