
News Now
"അന്ന' ചെയ്യാമെന്ന് ഞാൻ ഏറ്റിരുന്നില്ല'; വെളിപ്പെടുത്തി അരവിന്ദ് സ്വാമി, 'ജോഷി ചതിച്ച് ആശാനെ' എന്ന് സോഷ്യൽ മീഡിയ

'എന്റെ കയ്യിലുള്ളതെല്ലാം അയക്കും'; 18 കാരന് ഭീഷണിപ്പെടുത്തി പണം തട്ടാന് ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്കുട്ടിയുടെ കുടുംബം

ലോകത്തെ ഏറ്റവും വലിയ ഗ്രൂപ്പ് സെല്ഫി റെക്കോര്ഡ്, 100 ഡിഗ്രി വൈഡ് ആംഗിള്, എത്ര വലിയ ഗ്രൂപ്പും ഫ്രെയിമില്; ഓപ്പോ എഫ്35 സീരീസ് വിപണിയില്

പാലക്കാട്ട് വീണ്ടുമൊരു ആൾക്കൂട്ടക്കൊലപാതകം; മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ തല്ലിക്കൊന്ന കേസിൽ ഏഴുപേർ അറസ്റ്റിൽ
കാസര്കോട്: കര്ണാടകയില് ശക്തമായ മഴയില് മതിലിടിഞ്ഞ് വീണ് വീട് തകര്ന്ന് ഒരു കുടുംബത്തിലെ നാലുപേര്ക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം അതിര്ത്തിയോട് ചേര്ന്നുകിടക്കുന്ന കര്ണാടകയിലെ ഉള്ളാളിലാണ് സംഭവം. ഉള്ളാള് മുഡൂര് കുത്താറുമദനി നഗറിലെ യാസീന് (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ബുധനാഴ്ച പുലര്ച്ചെയാണ് സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബമാണ് അപകടത്തില്പ്പെട്ടത്. ശക്തമായ മഴയില് വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. നാട്ടുകാരും ഫയര്ഫോഴ്സും ചേര്ന്നാണ് മൃതദേഹങ്ങള് പുറത്തെടുത്തത്.
à´µàµà´à´¿à´¨àµ à´®àµà´à´³à´¿à´²àµà´àµà´àµ മതിൽ à´à´à´¿à´àµà´àµ à´µàµà´£àµ à´à´°àµ à´àµà´àµà´à´¬à´¤àµà´¤à´¿à´²àµ നാലàµà´ªàµàµ¼à´àµà´àµ ദാരàµà´£à´¾à´¨àµà´¤àµà´¯à´ pic.twitter.com/KGEdjULixo
— Samakalika Malayalam (@samakalikam) June 26, 2024
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




