മദ്യപിച്ചെത്തി വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
മദ്യപിച്ചെത്തി വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
കൊച്ചി: വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. മഞ്ഞപ്രയിലാണ് സംഭവം. കൊൽക്കത്ത സ്വദേശി അമൃത റോയ് (30) ആണ് കാലടി പൊലീസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച പകലാണ് സംഭവം. മദ്യപിച്ചെത്തിയ ഇയാൾ അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് വീട്ടമ്മയുടെ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മക്കൾ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസ് പിന്നാലെയെത്തി പിടികൂടുകയായിരുന്നു.
ജില്ലാ പൊലിസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചർമത്തിന് തിളക്കം, ഹൃദയത്തിന് കരുതൽ; സ്ട്രോബെറിയുടെ ഗുണങ്ങളറിയാം
കറിക്ക് ഉപ്പ് കൂടിയോ? ഗ്രേവി, ഡ്രൈ വിഭവങ്ങൾ ഉണ്ടാക്കുമ്പോൾ ഈ ടിപ്സ് പരീക്ഷിക്കാം

'ഇങ്ങനെയൊരാളെ കേട്ടിട്ടു പോലുമില്ല'; നൊബേല്‍ പുരസ്കാരം ലഭിക്കാത്തതില്‍ രോഷാകുലനായി ട്രംപ്

Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍



