മുരിങ്ങയില പറിക്കാൻ പറമ്പിൽ പോയി; വീട്ടമ്മയ്ക്ക് കുറുക്കന്റെ കടിയേറ്റു

പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു

ഫയല്‍ ചിത്രം
Last Updated :20 January 2024, 9:21 am IST
Edited by :migrator

മലപ്പുറം: പറമ്പിൽ മുരിങ്ങയില പറിക്കാനായി പോയ വീട്ടമ്മയെ കുറുക്കൻ ആക്രമിച്ചു. മലപ്പുറം പൊന്നാനി ചങ്ങരംകുളം കല്ലൂർമ്മ സ്വദേശി തലേക്കര ബാലന്റെ ഭാര്യ സരോജനിക്കാണ് (57) കുറുക്കന്റെ കടിയേറ്റത്.

വ്യാഴാഴ്ച രാവിലെ 10 ഓടേയാണ് സംഭവം. പരിക്കേറ്റ ഇവരെ വിദ​ഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now