News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കൊച്ചി: കോടിക്കണക്കിന് രൂപയുടെ ലഹരി മരുന്ന് പിടികൂടി. കൊച്ചി ആഴക്കടലിലാണ് വൻ ലഹരി വേട്ട. 15,000 കോടി രൂപ വില വരുന്ന 2,500 കിലോ വരുന്ന മെറ്റാഫിറ്റമിനാണ് പിടിച്ചെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരി വേട്ടയാണിത്.
à´àµà´àµà´à´¿ à´à´´à´àµà´à´à´²à´¿àµ½ വൻ ലഹരി à´µàµà´àµà´ 1 pic.twitter.com/GWoxKHDwir
â Samakalika Malayalam (@samakalikam) May 13, 2023
സംഭവത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയും ഇറാൻ സ്വദേശിയും പിടിയിലായിട്ടുണ്ട്. അഫ്ഗാനിസ്ഥാനിൽ നിന്നാണ് ലഹരി മരുന്ന് എത്തിച്ചത്. ഇന്ത്യൻ ഏജൻസിയുടെ കപ്പലിലാണ് ലഹരി മരുന്ന് കടത്തിയത്.
à´àµà´àµà´à´¿ à´à´´à´àµà´à´à´²à´¿àµ½ വൻ ലഹരി à´µàµà´àµà´ 2 pic.twitter.com/icVq2NSrR7
â Samakalika Malayalam (@samakalikam) May 13, 2023
എൻസിബിയും നേവിയും നടത്തിയ സംയുക്ത പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. ഓപ്പറേഷൻ സമുദ്ര ഗുപ്തയുടെ ഭാഗമായാണ് പരിശോധന.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News