News Now
'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന് സര്ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്ക്കണം'

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

തിരുവനന്തപുരം: ഐഎച്ച്ആര്ഡിക്ക് കീഴിലുള്ള ടെക്നിക്കല് ഹയര്സെക്കന്ഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വണ് പ്രവേശനത്തിന് ഇപ്പോള് അപേക്ഷിക്കാം. സ്കൂളുകളില് നേരിട്ടോ ihrd.kerala.gov.in/thss വഴി ഓണ്ലൈന് ആയോ അപേക്ഷ സമര്പ്പിക്കാം. ഓഗസ്റ്റ് 12 ആണ് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന സമയം.
ഓണ്ലൈനായി അപേക്ഷിച്ചവര് വെബ്സൈറ്റില്നിന്ന് പൂര്ണമായ അപേക്ഷ ഡൗണ്ലോഡ് ചെയ്തു സൂക്ഷിക്കണം. ഈ അപേക്ഷയും അനുബന്ധരേഖകളും 100 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം (എസ്.സി./എസ്.ടി. വിദ്യാര്ഥികള്ക്ക് 50 രൂപ) ഓഗസ്റ്റ് 17ന് വൈകീട്ട് 3ന് മുന്പ് അതത് സ്കൂളുകളില് എത്തിക്കണം. കൂടുതല് വിവരങ്ങള്ക്ക്: email: ihrd.itd@gmail.com
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

'സ്റ്റാര്ലിങ്കിനെ സ്വാഗതം ചെയ്യുന്നു, മത്സരത്തെ ഭയക്കുന്നില്ല'; മസ്കിന് മറുപടിയുമായി റിലയന്സ്

'ഒരാൾക്ക് സമരം ചെയ്യണം, ഒരാൾക്ക് നിലക്കടല വിൽക്കണം, വേറൊരാൾക്ക് ക്രമസമാധാനം വേണം'; സെൻട്രൽ പാർക്ക് പൂട്ടിയതിനെതിരെ അടിയന്തര ഇടപെടലില്ലെന്ന് സുപ്രീം കോടതി

