News Now
മലപ്പുറത്ത് എംഡിഎംഎയുമായി വനിതാ ഇൻഫ്ലുവൻസർ ഉൾപ്പെടെ നാലുപേർ പിടിയിൽ

നടന് ഇമ്രാന് ഖാന് ഉടന് രാജ്യം വിടണം; സിജെപി പ്രതിഷേധത്തില് പങ്കെടുത്തതില് നടപടി

'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

കൊച്ചി: ആലുവയില് യുവാക്കളെ നടുറോഡില് ക്രൂരമായി മര്ദ്ദിച്ച സംഭവത്തില് രണ്ടുപേര് അറസ്റ്റില്. മുഖ്യപ്രതികളായ വിഷ്ണു, ടിബിന് എന്നിവരാണ് പിടിയിലായത്. ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മറ്റു പ്രതികള്ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ആലുവ മാര്ക്കറ്റ് റോഡിന് സമീപത്തു വെച്ച് ഇന്നലെയാണ് യുവാക്കള്ക്ക് മര്ദ്ദനമേറ്റത്.
ഏലൂക്കര സ്വദേശി നഫീസിനേയും സുഹൃത്ത് ബിലാലിനേയുമാണ് ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേര്ന്ന് ക്രൂരമായി മര്ദിച്ചത്. കാറില് ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്തതിനായിരുന്നു മര്ദ്ദനം.
നടുറോഡിൽ കല്ലും വടിയും കൊണ്ടായിരുന്നു മർദനം. ഓടി രക്ഷപ്പെടാന് ശ്രമിച്ച യുവാക്കളെ പിന്തുടര്ന്ന് മര്ദ്ദിക്കുകയായിരുന്നു. മര്ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള് പുറത്തു വന്നിട്ടുണ്ട്
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



