
ഇന്ത്യ-റഷ്യ ബന്ധം ശക്തമാക്കും, പേഴ്‌സണല്‍ സ്റ്റാഫില്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
'മുൾക്കിരീടം പൂക്കിരീടമാക്കും' എന്ന് അവകാശവാദം;പിന്നാലെ കറൻറ് പോയി;പ്രസംഗം പാതിവഴിയിൽ നിർത്തി സണ്ണി ജോസഫ് മടങ്ങി

ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ധാരണ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു വര്‍ഷത്തിനിടെ 787 പേഴ്സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന് ആവർത്തിച്ച് വിഡി സതീശൻ. വൈദ്യുതി പ്രതിസന്ധിയിൽ ഇടപെട്ട് മുഖ്യമന്ത്രി. ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
1'പേര് മാത്രമല്ല, വിലാസവും നല്‍കാം'

VD Satheesan, Pinarayi Vijayan
File Photos
210,000 കോടി ഡോളര്‍ വ്യാപാരം ലക്ഷ്യം

Modi-Putin Meet: $100B Trade Target, Defence & Ukraine on Agenda
X/ @MEAIndia
3പ്രതിസന്ധി എങ്ങനെ പരിഹരിക്കാം?

മുഖ്യമന്ത്രി വിഡി സതീശന്‍
ഫയല്‍
4ശ്രീറാം തെറിച്ചു

ശ്രീറാം വെങ്കിട്ട രാമന്‍
ഫയല്‍
5പാമ്പു കടിച്ചാല്‍ 'മരിക്കില്ല'

Cobra
പ്രതീകാത്മക ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


പാകിസ്ഥാന് സ്ഥിരം ഭീകരവാദികള്‍, റിയാദ് ലക്ഷ്യമിട്ട് ഹൂതി ആക്രമണം, കാര്യവട്ടത്ത് ഇന്ത്യ വിന്‍ഡീസിനെതിരെ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി, ശ്രീറാം വെങ്കിട്ടരാമനെ കൃഷി വകുപ്പില്‍ നിന്നും മാറ്റി; മൂന്നു ജില്ലകളില്‍ പുതിയ കലക്ടര്‍മാര്‍
