ഹോർമുസിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു, അനിൽ മേനോന്റെ ബഹിരാകാശ യാത്ര, ഫ്രാൻസ് ഇന്ന് സ്പെയിനെതിരെ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി; സുധപിള്ള ചെയര്‍ പേഴ്‌സണ്‍

Top 5 News Today
Top 5 News Today
Edited by :Jayakumar
Last Updated :14 ജൂലൈ 2026, 8:32 am IST

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണക്കപ്പലുകളിലേക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആറു ഇന്ത്യക്കാർക്ക് പരിക്കേറ്റു. ബഹിരാകാശത്ത് ഒരു മലയാളിയുടെ കാൽപാദം പതിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാസ ആസ്ട്രനോട്ട് അനില്‍ മേനോന്റെ ബഹിരാകാശ യാത്ര ഇന്ന്. ലോകകപ്പിൽ ഇനി സെമി പോരാട്ടം. ഫ്രാൻസ് ആദ്യ സെമിയിൽ ഇന്നുരാത്രി സ്പെയിനെ നേരിടും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

1ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

Indian Crew Member Killed in Iranian Missile Strike on UAE Tankers in Strait of Hormuz

Indian Crew Member Killed in Iranian Missile Strike on UAE Tankers in Strait of Hormuz

File Image

2ബഹിരാകാശത്തേക്ക് ഒറ്റ'പ്പാലം'

NASA Astronaut Anil Menon Set for Historic Space Mission Today

NASA Astronaut Anil Menon Set for Historic Space Mission Today

3തടവറ സാക്ഷി

ആർ സു​ഗതൻ

ആർ സു​ഗതൻ

4എംബാപ്പെ vs യമാൽ

ഫ്രാന്‍സ് ടീം പരിശീലനത്തില്‍

ഫ്രാന്‍സ് ടീം പരിശീലനത്തില്‍

എപി

5സാമ്പത്തിക ഇടപാടിൽ ശ്രദ്ധ വേണം

Daily Horoscope

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now