
ജമ്മു കശ്മീരും ഹരിയാനയും ആർക്കൊപ്പം?; ഇന്നത്തെ 5 പ്രധാന വാർത്തകൾ
25 കോടി ആർക്കെന്ന് നാളെ അറിയാം. തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ നടക്കും

Last Updated :8 October 2024, 8:26 am IST
മലപ്പുറം പരാമർശവുമായി ബന്ധപ്പെട്ട് നിയമസഭ ഇന്നും പ്രക്ഷുബ്ധമാകാൻ സാധ്യത. ഗുണ്ടാ നേതാവ് ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങളെ വിശദമായി ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പൊലീസ്
1ജനഹിതം ഇന്നറിയാം

മുൻകേന്ദ്രമന്ത്രി കുമാരി ഷെൽജ വോട്ടു ചെയ്തശേഷം
പിടിഐ
3സിനിമാതാരങ്ങളെ ചോദ്യം ചെയ്യും

പ്രയാഗ മാർട്ടിൻ, ശ്രീനാഥ് ഭാസി
ഇൻസ്റ്റഗ്രാം
4മഴ വീണ്ടും ശക്തമാകുന്നു

മഴ വീണ്ടും ശക്തമാകുന്നു
ഫയല്‍
5നിയമസഭയ്ക്ക് തീരാക്കളങ്കം

എംവി ഗോവിന്ദനും പിണറായി വിജയനും
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


ചക്രവാതച്ചുഴി: മഴ വീണ്ടും ശക്തമാകുന്നു, ബുധനും വ്യാഴവും യെല്ലോ അലർട്ട്; കള്ളക്കടൽ ജാഗ്രത, തീരപ്രദേശങ്ങളിൽ റെഡ് അലർട്ട്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം


