
News Now
ഇറാനിലെ ആണവ കേന്ദ്രങ്ങള് തകര്ക്കാന് 'മദര് ഓഫ് ഓള് ബോംബ്'? നിര്ണായക നീക്കവുമായി യുഎസ്

സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്

ഡല്ഹിയിലും മുംബൈയിലും ഇന്ന് 'ലഹ്റ ദോ തിരംഗ' റാലി; സിജെപിക്ക് അനുമതി നല്കി പൊലീസ്

കോഴിക്കോട്: കുറ്റ്യാടി ജാനകിക്കാട്ടിലെ പുരാതന ക്ഷേത്ര കിണറിലെ മണ്ണ് നീക്കിയതില് ദുരൂഹത. നിധി തേടി ഏതോ സംഘം മണ്ണ് നീക്കിയതാണ് എന്നാണ് നാട്ടുകാര് ആരോപിക്കുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര് കിണറു കാണാന് സ്ഥലത്തേയ്ക്ക് ഒഴുകിയെത്തുകയാണ്.
അഞ്ഞൂറു വര്ഷം പഴക്കമുള്ള തൃക്കരിപ്പറമ്പ് ക്ഷേത്രത്തിന് സമീപമുള്ള കിണറിലെ മണ്ണാണ് നീക്കിയ നിലയില് കണ്ടെത്തിയത്. ക്ഷേത്രത്തിലെ താംബൂലപ്രശ്നത്തില് കിണറ്റില് നിധിയുണ്ടെന്ന് പറഞ്ഞിരുന്നു. മണ്ണും മാലിന്യവും നിറഞ്ഞ് കിടന്ന കിണറിലെ മണ്ണ് ആരോ കഴിഞ്ഞദിവസം നീക്കിയതാണ് ദുരൂഹത വര്ധിപ്പിക്കുന്നത്. മണ്ണ് മാറ്റിയവര്ക്ക് നിധി കിട്ടിക്കാണുമോയെന്നാണ് പലരുടേയും സംശയം.
കുഴിക്കാനായി ഉപയോഗിച്ച പണിയായുധങ്ങളും തോര്ത്തും കിണറിന് സമീപത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സിജെപിയുടെ തിരംഗ മാര്ച്ച് ഇന്ന്; എന്എസ് യുഐ പ്രതിഷേധത്തില് നേതാക്കള് കസ്റ്റഡിയില്, അതിശക്ത മഴ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാര്ത്തകള്

പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് രാത്രി NSUI പ്രതിഷേധം; ആതിര, ജെബിമേത്തര് അടക്കം കസ്റ്റഡിയില്
