
News Now
നിയന്ത്രണംവിട്ട കാര് ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള് മരിച്ചു; സംഭവം പഞ്ചാബില്

ഡേറ്റ വേണ്ടാത്തവര്ക്ക് വോയ്സ് മാത്രം; പുതിയ റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് എയര്ടെല്

ഡല്ഹിയില് പ്രതിഷേധക്കാരെ മര്ദിച്ച സംഭവം: 10 കേസ് രജിസ്റ്റര് ചെയ്ത് പൊലീസ്, 5 പേര് അറസ്റ്റില്

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

കണ്ണൂര് : പള്ളിപ്പെരുന്നാളില് പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്ലസ് വണ് വിദ്യാര്ത്ഥി മരിച്ചു. ജൂഡ്വിന് ഷൈജു (17) ആണ് മരിച്ചത്.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
തളിപ്പറമ്പ് കുടിയാന്മല റൂട്ടില് പുലിക്കുരുമ്പയ്ക്ക് സമീപത്തു വച്ചാണ് അപകടം ഉണ്ടായത്. ചെമ്പേരി നിര്മല ഹയര് സെക്കന്ഡറി സ്കൂള് വിദ്യാര്ത്ഥിയാണ്.
WHAT TO READ NEXT

സംവിധായകന് ജോഷിയുടെ വീട്ടിലെ മോഷണം: പ്രതി ഉഡുപ്പിയിൽ പിടിയില്
ഇന്ന് പുലര്ച്ചെയായിരുന്നു അപകടം. പള്ളിപ്പെരുന്നാളില് പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബാംഗങ്ങളായ അഞ്ചംഗ സംഘമാണ് ജീപ്പില് ഉണ്ടായിരുന്നത്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



