കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

എംഎസ് സന്ദീപ്
Last Updated :20 January 2024, 9:05 am IST

News Now

കൊച്ചി: മാധ്യമപ്രവര്‍ത്തകനായ എംഎസ് സന്ദീപ് അന്തരിച്ചു. 37 വയസായിരുന്നു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശിയാണ്. കുറച്ചു നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

മംഗളം ദിനപത്രം മുന്‍ റിപ്പോര്‍ട്ടറായ സന്ദീപ് ഇടുക്കി അടക്കമുള്ള വിവിധ ജില്ലകളില്‍ ജോലി ചെയ്തിട്ടുണ്ട്. നിലവില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്തുവരുകയായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates