ദീപിക, മം​ഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറായിരുന്നു

ആർ ​ഗോപി കൃഷ്ണൻ
Last Updated :20 January 2024, 9:04 am IST

News Now

കൊച്ചി: മാധ്യമപ്രവർത്തകൻ ആർ ​ഗോപി കൃഷ്ണൻ അന്തരിച്ചു. മെട്രോ വാർത്ത ചീഫ് എഡിറ്റർ ആയിരുന്നു. കോട്ടയത്തെ സ്വന്തം വസതിയിൽ വച്ചായിരുന്നു അന്ത്യം.

എൽടിടിഇ നേതാവ്‌ വേലുപ്പിള്ള പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകനാണ് ​ഗോപി കൃഷ്ണൻ. അതിന്റെ ഭാ​ഗമായി കെ സി സെബാസ്റ്റ്യൻ സ്മാരക അവാർഡ് അടക്കം അനവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ദീപിക, മം​ഗളം, കേരള കൗമുദി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്ററായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates