
കങ്കണ റണൗട്ട്, തൃണമൂല്‍ എം പി മഹുവ മൊയിത്ര, എന്‍സിപി എംപി സുപ്രിയ സുലേ എന്നിവരാണ് വിവാഹ വേദിയില്‍ നൃത്തച്ചുവടുകളുമായി കൈയടി നേടിയത്.

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ന്യൂഡല്‍ഹി: വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം പി മഹുവ മൊയ്ത്ര, എന്‍സിപി എംപി സുപ്രിയ സുലേ എന്നിവരാണ് വിവാഹ നൃത്തച്ചുവടുകളുമായി എത്തിയത്.
WHAT TO READ NEXT

കാട്ടാനയുടെ ആക്രമണം; ചാലക്കുടിയില്‍ എഴുപതുകാരന് മരിച്ചു
നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹത്തോടനുബന്ധിച്ച് സംഘടിപ്പിച്ച 'സംഗീത് നൈറ്റി'ലായിരുന്നു എംപിമാരും വേദിയില്‍ നൃത്തച്ചുവടകളുമായെത്തിയത്. 'ഓംശാന്തി ഓം' സിനിമയിലെ ഗാനത്തിന് നൃത്തം ചെയ്ത വിഡിയോ ആണ് വൈറലായിരിക്കുന്നത്. എം പിമാര്‍ക്കൊപ്പം നവീന്‍ ജിന്‍ഡാലും നൃത്തത്തില്‍ പങ്കുചേര്‍ന്നു. ഇതിന്റെ വിഡിയോയും വൈറലാണ്.
ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിന്റെ ചെയര്‍മാനും കുരുക്ഷേത്ര ലോക്സഭ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംപിയുമാണ് നവീന്‍ ജിന്‍ഡാല്‍. നവീന്‍ ജിന്‍ഡാലിന്റെ ഏകമകള്‍ യശ്വസിനി ജിന്‍ഡാലിന്റെ വിവാഹ ചടങ്ങാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്. പ്രമുഖ വ്യവസായ കുടുംബമായ സൊമാനി കുടുംബത്തിലെ അംഗമായ ശാശ്വത് സൊമാനിയാണ് വരന്.
Summary
Watch BJP MP Kangana Ranaut, TMC MP Mahua Moitra, and NCP MP Supriya Sule dance at Naveen Jindal`s daughter`s wedding sangeet ceremony. A star-studded event!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



