
കാസര്‍കോട്ട് ലോറി മറിഞ്ഞ് നാല് പേര് മരിച്ചു
പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര് മരിച്ചു
പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 8:52 am IST
കാസര്‍കോട്: പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് നാല് പേര് മരിച്ചു. കുണ്ടപ്പളളി സ്വദേശികളായ കെഎം മോഹനന്, ബാബു, നാരായണന്, സുന്ദരന്‍ എന്നിവരാണ് മരിച്ചത്. മരം കയറ്റി വന്ന ലോറി താഴ്ചയിലേക്ക്് മറിഞ്ഞാണ് അപകടമുണ്ടായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

