
News Now
സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില് 'കാളക്കുതിപ്പ്', സെന്സെക്സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില് റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില് കോണ്ഗ്രസ് സ്ഥാനാര്ഥി സിആര് മഹേഷ് ജയം ഉറപ്പിച്ചു. പതിനായരിത്തലിധികം വോട്ടിനാണ് മഹേഷ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞ വര്ഷം എല്ഡിഎഫിനൊപ്പമായിരുന്നു കരുനാഗപ്പള്ളി മണ്ഡലം.
ഇത്തവണ ഏറെ ശ്രദ്ധേമായ മത്സരം നടന്ന മണ്ഡലങ്ങളില് ഒന്നായിരുന്നു കരുനാഗപ്പള്ളി. കുണ്ടറയില് യുഡിഎഫ് സ്ഥാനാര്ത്ഥി പി.സി വിഷ്ണുനാഥും മുന്നിലാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയെ മറികടന്ന്1282 വോട്ടുകള്ക്കാണ് ലീഡ് ചെയ്യുന്നത്.
2016 നിയമസഭാ തെരഞ്ഞെടുപ്പില് എല്ഡിഎഫ് സ്ഥാനാര്ത്ഥിയായ ആര് രാമചന്ദ്രന് 69,902 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതെത്തിയ കോണ്ഗ്രസ് സ്ഥാനാര്ത്ഥി സിആര് മഹേഷിന് 68,143 വോട്ടുകളും ലഭിച്ചു. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമതായിരുന്നു സിആര് മഹേഷ്. ബിഡിജെഎസിന്റെ വി സദാശിവന് 19,115 വോട്ടുകളാണ് ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നടിപ്പ് അറക്കി- മമിത ബൈജു'; നടിയെ പ്രശംസിച്ച് എസ് ജെ സൂര്യ

സിനഗോഗിന് തീയിടാന് നിര്ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന് ബി പോള്?
