
ആരാകും മുഖ്യമന്ത്രി? ബിജെപിയുടെ '3 സീറ്റ്' ഗൗരവതരം, ബംഗാളിൽ ദീദിയും വീണു... ഇന്നത്തെ 5 പ്രധാന വാർത്തകൾ
തമിഴ്നാട്ടിൽ സർക്കാരുണ്ടാക്കാനുള്ള അതിവേഗ നീക്കവുമായി ടിവികെ

Todays Top 5 News
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :5 മേയ് 2026, 9:11 am IST
കേരളത്തിൽ യുഡിഎഫിനെ സമാനതകളില്ലാത്ത വിജയത്തിലേക്ക് നയിച്ച വിഡി സതീശൻ മുഖ്യമന്ത്രിയാകുമോ അതോ മറ്റാരെങ്കിലും ആ സ്ഥാനത്തേക്ക് വരുമോ? സതീശനു പുറമെ രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവർക്കായും ചരടു വലികൾ സജീവം.
1കോൺഗ്രസിന് 12, ലീഗിന് 5 മന്ത്രിമാർ

Kerala Assembly Election Result 2026
pti
2കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അടിച്ചു തകർത്തു, യുഡിഎഫ് പ്രവർത്തകന് കുത്തേറ്റു

വോട്ടെണ്ണലിന് പിന്നാലെ വ്യാപക സംഘർഷം
വിഡിയോ സ്ക്രീൻഷോട്ട്
3തോൽവി അംഗീകരിക്കുന്നു; സിപിഎം

Kerala Assembly Election Result 2026
4മമതയും വീണു

മമത ബാനര്‍ജി ( Mamata Banerjee )
file
5സർക്കാരുണ്ടാക്കാൻ ടിവികെയുടെ അതിവേഗ നീക്കം

Vijay, Rahul Gandhi
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Related News


സൂപ്പര്‍ സെവനില്‍ ആരാകും എതിരാളികള്‍; ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ അറിയാം; പ്രതീക്ഷയില്‍ ആരാധകര്‍
മാണി സി കാപ്പന്റെ അയോഗ്യത: നിയമപ്രകാരം ഉചിതമായ നടപടിയെടുക്കാൻ നിയമസഭാ സ്പീക്കർക്ക് ഹൈക്കോടതി നിർദ്ദേശം; കാലതാമസം ഒഴിവാക്കണം
