
നിലമ്പൂരില്‍ വേദനയായി വി വി പ്രകാശ്, ആദ്യ റൗണ്ടുകളില്‍ മുന്നില്‍
വോട്ടെണ്ണലിന് തൊട്ടുമുന്‍പ് മരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്നില്‍
മലപ്പുറം: വോട്ടെണ്ണലിന് തൊട്ടുമുന്‍പ് മരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് നിലമ്പൂര്‍ മണ്ഡലത്തില്‍ മുന്നില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ പി വി അന്‍വറാണ് എതിരാളി. കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ കേരളത്തെ നൊമ്പരപ്പെടുത്തി വി വി പ്രകാശ് ഹൃദയാഘാതം വന്ന് മരിച്ചത്.
മലപ്പുറം ജില്ലയില്‍ 16 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മൂന്നിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, തിരുരങ്ങാടി എന്നി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നത്. കൊണ്ടോട്ടി കാട്ടുപ്പരുത്തി സുലൈമാന്‍ ഹാജിയും, പെരിന്തല്‍മണ്ണയില്‍ കെ പി എം മുസ്തഫയും തിരൂരങ്ങാടിയില്‍ നിയാസ് പുളിക്കലകത്തുമാണ് ലീഡ് ചെയ്യുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യുക്രെയ്ന് സമാധാന നിര്‍ദേശം: ഇന്ത്യക്ക് നന്ദി അറിയിച്ച് റഷ്യ, വെടിനിര്‍ത്തല്‍ നീക്കം പരിശോധിച്ച് കീവ്

ഒന്നാം സമ്മാനം 10,000 രൂപ; സിനിമാ പ്രേക്ഷകർക്കായി റീൽസ് മത്സരം ഒരുക്കി ടീം 'സ്പ്രിംഗ്'

Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം
'ഞങ്ങളുടെ ഹൃദയം നിറയെ സ്നേഹം'; രണ്ടാമത്തെ കുഞ്ഞതിഥിയെ വരവേൽക്കാനൊരുങ്ങി കിയാരയും സിദ്ധാർഥും


