
എംഎം മണിയുടെ ലീഡ് 20,000 കടന്നു; പതിനായിരം കടന്ന മറ്റു സ്ഥാനാര്‍ത്ഥികള്‍
വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ ലീഡ് നില പതിനായിരം കടന്നു
തിരുവനന്തപുരം: വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ ലീഡ് നില പതിനായിരം കടന്നു. ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ എം എം മണിയുടെ ലലീഡ് 20000 കടന്നു. ചേലക്കരയില്‍ മുന്‍ സ്പീക്കറും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ രാധാകൃഷ്ണന് 19000ല്‍പ്പരം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.
മറ്റു സ്ഥാനാര്‍ത്ഥികള്‍
ആലത്തൂര്‍- എല്‍ഡിഎഫ്- കെ ഡി പ്രസന്നന് ( 15736)
ചിറ്റൂര്‍- എല്‍ഡിഎഫ്- കെ കൃഷ്ണന്‍കുട്ടി ( 10424)
ഇരവിപുരം- എല്‍ഡിഎഫ്- എം നൗഷാദ് ( 10099)
കല്യാശേരി- എല്‍ഡിഎഫ്- എം വിജിന് ( 18803)
കൂത്തുപറമ്പ്- എല്‍ഡിഎഫ്- കെ പി മോഹനന് (14659)
മട്ടന്നൂര്‍- എല്‍ഡിഎഫ്- കെ കെ ശൈലജ ( 17753)
ഒല്ലൂര്‍- എല്‍ഡിഎഫ്- കെ രാജന് (12616)
പയ്യന്നൂര്‍- ടി ഐ മധുസൂധനന് (17981)
തലശേരി- എ എന്‍ ഷംസീര്‍ ( 13345)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
തിരക്ക് പറഞ്ഞ് ആചാരം മാറ്റാനാവില്ല; ഗുരുവായൂര്‍ ഉദയാസ്തമന പൂജ മാറ്റരുതെന്ന് സുപ്രീം കോടതി; ദേവസ്വത്തിന് തിരിച്ചടി

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു

'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

Related News


തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്

165 കിലോമീറ്റര്‍ വരെ റേഞ്ച്, മൂന്ന് വേരിയന്റ്, നിരവധി ആനുകൂല്യങ്ങള്‍; ട്രിയോണ്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഡെലിവറി ആരംഭിച്ചു
