
കേരള എന്‍ട്രന്‍സ് പരീക്ഷ ഏപ്രില്‍ 24 മുതല്‍
അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും

ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കുംഫയൽ
Last Updated :3 November 2024, 9:01 am IST
Edited by :dhanojam
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ കേരള എന്‍ജിനിയറിങ്- ഫാര്‍മസി പ്രവേശന പരീക്ഷ ഏപ്രില്‍ 24 മുതല്‍ 28 വരെ നടക്കും.കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ എല്ലാ ദിവസവും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് അഞ്ചുമണി വരെയാണ്.
ഏപ്രില്‍ 22,23,29,30 തീയതികള്‍ ബഫര്‍ ഡേ ആയിരിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ രീതിയിലേക്ക് പരീക്ഷ മാറിയത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ജൂണ്‍ അഞ്ചുമുതല്‍ 9 വരെയായിരുന്നു പരീക്ഷ. എന്നാല്‍ അടുത്ത വര്‍ഷത്തെ പരീക്ഷ ഒന്നര മാസം മുന്‍പേയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സഹകരണ ബാങ്ക് ക്രമക്കേട്; മൂന്ന് ജില്ലകളില്‍ ഇഡി റെയ്ഡ്, ജീവനക്കാരുടെ വസതികളിലും പരിശോധന

മീറ്റര്‍ റീഡര്‍മാരുടെ സമരം; ഈ മാസത്തെ വൈദ്യുതി ബില്‍ ശരാശരി ഉപയോഗം കണക്കാക്കി
ഭാഗ്യശാലി അജ്ഞാതന്‍!; ഓണം ബംപര്‍ ജേതാവ് 30 കോടി കൈപ്പറ്റി

'കോച്ച് വാക്കുപാലിച്ചില്ല; ഏത് ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാര്‍'; ക്യാംപ് വിട്ടതില്‍ മാപ്പുചോദിച്ച് റൊണാള്‍ഡോ



