
മലവെള്ളത്തില്‍ ആക്രി പെറുക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ടയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് (വീഡിയോ)
മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Last Updated :20 January 2024, 8:50 am IST
കൊല്ലം: മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം നടന്നത്.
തമിഴ്‌നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




