News Now
രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതിയിലെയും വിവിധ കീഴ്കോടതികളിലെയും ട്രൈബ്യൂണലുകളിലെയും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടി. ഫെബ്രുവരി 21 വരെയാണ് ഉത്തരവുകളുടെ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഫുൾബെഞ്ചാണ് ഉത്തരവ് നൽകിയത്.
കോടതികൾ ഓൺലൈൻ സിറ്റിങ്ങിലേക്ക് മാറിയത് കണക്കിലെടുത്താണ് ഹൈക്കോടതി ഫുൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോവിഡ് സാഹചര്യത്തിൽ കക്ഷികൾക്കും അഭിഭാഷകർക്കും കോടതിയിൽ ഹാജരാകാനും ഇടക്കാല ഉത്തരവുകളുടെ കാലാവധി നീട്ടിവാങ്ങാനും ബുദ്ധിമുട്ടുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ഈ വിഷയം ഫുൾബെഞ്ച് ഫെബ്രുവരി 18ന് വീണ്ടും പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News