കേരള ലോട്ടറി വകുപ്പിന്‍റെ അക്ഷയ AK 624  ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:27 am IST

News Now

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്‍റെ അക്ഷയ AK 624 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AS 435030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AP 251981 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഇന്ന് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റ് വില.

ലോട്ടറി വകുപ്പിന്‍റെ ഔദ്യോ​ഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net, http://www.keralalotteries.com എന്നിവയിലൂടെ ഫലം അറിയാൻ കഴിയും. ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ തത്സമയമായി നറുക്കെടുപ്പ് കാണാനുള്ള അവസരവും നിങ്ങൾക്കുണ്ട്.

ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിലൂടെ ലഭിച്ച സമ്മാനം 5,000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽനിന്നും തുക കൈപ്പറ്റാം. സമ്മാനം 5,000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ കൈമാറേണ്ടതുണ്ട്. ഒരുമാസത്തിനുള്ളിൽ തന്നെ ഇവ കൈമാറണമെന്നത് മറന്നുപോകരുത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates