മഴയോണം; ഇന്ന് ഉത്രാടപ്പാച്ചില്‍; മലയാളത്തിന് അഭിമാനമായി കസിയ; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

today top five news
today top five news
Edited by :Sujith
Last Updated :25 ഓഗസ്റ്റ് 2026, 8:31 am IST

തിരുവോണം കളറാക്കാനുള്ള അവസാനവട്ട ഓട്ടവുമായി ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് ഇന്ന് മലയാളികള്‍. ഉത്രാടദിനത്തില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 'മിസ് യൂണിവേഴ്സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തില്‍ കേരളത്തിന്റെ കസിയ ലിസ് മേജോ കിരീടം സ്വന്തമാക്കി. അറിയാം ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

1പുതിയ ന്യൂനമർദം രൂപപ്പെട്ടു; ഇന്നും നാളെയും പരക്കെ മഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

kerala rain

kerala rain

file

2മലയാളത്തിന്റെ അഭിമാനം വാനോളം! 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026' സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കി കസിയ

Kaziah Liz Mejo

Kaziah Liz Mejo

x

3ഇന്നു കാണുന്നതുപോലെ ആയിരുന്നില്ല ഓണസദ്യ; സാമ്പാറും അവിയലുമെല്ലാം 'പരദേശികള്‍'!

onam sadhya

onam sadhya

Pinterest

4ഓണം കെങ്കേമമാക്കാന്‍ 'ഓട്ടപ്പാച്ചില്‍'; ഇന്ന് ഉത്രാടത്തിന്റെ ഐശ്വര്യം

ഇന്ന് ഉത്രാടപ്പാച്ചില്‍

ഇന്ന് ഉത്രാടപ്പാച്ചില്‍

5മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍; നിയമനവുമായി കേന്ദ്രം

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍

മലയാളിയായ ആനി ജോര്‍ജ് ഉള്‍പ്പടെ മൂന്ന് പേര്‍ ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറ്കടര്‍മാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now