
News Now
പ്രതിശ്രുത വധുവിനെ പുഴയിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തി

നടത്തത്തിനൊരു ലളിതമായ പരിഹാരം; മഴയും വെയിലും പേപ്പട്ടി ശല്യവും വാഹനങ്ങളുമൊന്നും പ്രശ്നമാകില്ല!

വരുന്നു തുലാവര്‍ഷം, വ്യാഴാഴ്ച മുതല്‍ ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിയറയുടെ പ്ലാറ്റ്ഫോം; പുതിയ ജീപ്പ് എസ് യുവി വരുന്നു, ടാറ്റയുമായി പങ്കാളിത്തം, ലോഞ്ച് 2028ല്‍

തൃശൂർ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശൂരിൽ അതിശക്തമായ മഴയെ തുടര്‍ന്ന് അശ്വിനി ആശുപത്രിയിൽ വീണ്ടും വെള്ളം കയറി. ഐസിയുവിലേക്കടക്കം വെള്ളം കയറുന്ന സാഹചര്യമാണ്. ആശുപത്രിയുടെ മുന്‍വശത്തെ കനാൽ നിറഞ്ഞതാണ് ആശുപത്രിയിലേക്ക് വെള്ളം കയറാന്‍ കാരണമായത്.
വെള്ളക്കെട്ടിനെ തുടര്‍ന്ന് രോഗികളെ മാറ്റി. അഗ്നിരക്ഷാസേന ഉള്‍പ്പെടെയുള്ള സ്ഥലത്തെത്തി വെള്ളം മോട്ടർ ഉപയോഗിച്ച് പുറത്തേക്ക് കളയാനുള്ള ശ്രമത്തിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സാഹസിക രക്ഷാപ്രവർത്തകന് കരിമ്പ ഷമീർ അന്തരിച്ചു
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ വെള്ളം കയറുന്നത്. കഴിഞ്ഞ 22നാണ് സമാന രീതിയിൽ മഴയെ തുടർന്ന് ആശുപത്രിയിൽ വെള്ളം കയറിയത്. കോടികളുടെ നാശനഷ്ടമാണ് അന്ന് സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മഴയ്‌ക്ക് നേരിയ ശമനം വന്നതോടെ വെള്ളം ഇപ്പോൾ ഇറങ്ങി തുടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


