'യൂസ് ആൻഡ് ത്രോ'; കടലാസ് ചെരുപ്പുമായി ഖാദി 

അൻപതു രൂപയാണ് ഒരു ജോഡിയുടെ വില

ചിത്രം: ഖാദി വെബ്സൈറ്റ്
Last Updated :20 January 2024, 8:46 am IST

കൊച്ചി: 'യൂസ് ആൻഡ് ത്രോ' കടലാസ് ചെരുപ്പ് അവതരിപ്പിച്ച് ഖാദി. വീടുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അകത്തളങ്ങളിൽ തുടങ്ങി ലബോറട്ടറികൾ, ശസ്ത്രക്രിയാമുറികൾ എന്നിവിടങ്ങളിലും ഇപയോ​ഗിക്കാവുന്നവയാണ് ഇവ. 

കൈകൊണ്ട് നിർമിക്കുന്ന കടലാസിലാണ് ചെരുപ്പുകൾ തയ്യാറാക്കുന്നത്. അൻപതു രൂപയാണ് ഒരു ജോഡിയുടെ വില. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ പോർട്ടലായ http://www.khadiindia.gov.in വഴി ചെരുപ്പുകൾ ഓൺലൈനായി വാങ്ങാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now