കെ കെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചു

സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക്

K K Madhavan
കെ കെ രമ എംഎല്‍എയുടെ പിതാവ് അന്തരിച്ചുസ്ക്രീൻഷോട്ട്
Last Updated :23 July 2024, 7:56 am IST
Edited by :Hima Prakash

കോഴിക്കോട്: വടകര എംഎല്‍എ കെ കെ രമയുടെ പിതാവ് കെ കെ മാധവന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട് നടുവണ്ണൂരിലെ വീട്ടുവളപ്പില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now