കുമളിയിൽ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് സംശയം

കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു

accident
കുമളിയിൽ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞുടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Last Updated :23 July 2024, 7:52 am IST
Edited by :Anju

തൊടുപുഴ: ഇടുക്കി കുമളിയില്‍ കാർ കത്തി മരിച്ചയാളെ തിരിച്ചറഞ്ഞു. കുമളി സ്വദേശി റോയി സെബാസ്റ്റ്യനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഇന്നലെ അറുപ്പത്തിയാറാം മൈലില്‍ രാത്രി എട്ടരയോടെയായിരുന്നു സംഭവം. കാര്‍ ബൈക്കിലിടിച്ച ശേഷം തീപടകരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫയർഫോഴ്സ് എത്തിയാണ് കാറിൽ പടർന്ന തീ അണയ്ച്ചത്. കാറിനകത്ത് റോയി മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹം വണ്ടിപ്പെരിയാര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റിയതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now