മെയ് 28 മുതല്‍ ജൂണ്‍ 24 വരെയാണ് നിയന്ത്രണം

Kottiyoor Vaisakha Mahotsavam: Restrictions Imposed on Heavy Vehicles on Palchuram Road
പാല്‍ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം
Last Updated :26 May 2026, 9:55 am IST

News Now

കൊട്ടിയൂര്‍:കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി കൊട്ടിയൂര്‍ പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് 28 മുതല്‍ ജൂണ്‍ 24 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കൊട്ടിയൂര്‍ വഴി മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന ചരക്ക് വാഹനങ്ങള്‍ നിടുംപൊയില്‍ പേര്യ ചുരം വഴി സര്‍വ്വീസ് നടത്തണമെന്ന് പൊലിസ് അറിയിച്ചു.

Summary

Kottiyoor Vaisakha Mahotsavam: Restrictions Imposed on Heavy Vehicles on Palchuram Road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates