
നാട്ടുകാര്‍ നോക്കിനില്‍ക്കെ കോവളം എംഎല്‍എയുടെ കാര്‍ തല്ലിത്തകര്‍ത്തു; ഒരാള്‍ കസ്റ്റഡിയില്‍
വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന എംഎല്‍എ ബോര്‍ഡുള്ള കാറാണ് തകര്‍ത്തത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഉച്ചക്കട സ്വദേശി സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ 8ന് കമ്പിപ്പാര കൊണ്ട് ഗ്ലാസും വാഹനത്തിന്റെ മുന്‍വശവും തകര്‍ക്കുകയായിരുന്നു.
നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു സംഭവം. നാട്ടുകാരാണ് ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. പ്രതി മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

