
കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് ഭീഷണിക്കത്ത്
അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു

സ്‌നേഹില്‍കുമാര്‍Source by : ഫെയ്‌സ്ബുക്ക്
Last Updated :5 February 2024, 10:17 pm IST
കോഴിക്കോട്: കോഴിക്കോട് ജില്ലാകളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിന് മാവോവാദികളുടെ ഭീഷണിക്കത്ത്. ഇന്നലെയാണ് കളക്ടറേറ്റില്‍ കത്ത് ലഭിച്ചത്.
അഴിമതി കേസില്‍ ഈ വര്‍ഷം ഒരാളും ശിക്ഷിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു. കളക്ടറുടെ പരാതിയിന്മേല്‍ കത്ത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി.
വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Related News


രാജിക്കത്ത് നല്‍കേണ്ടത് കോര്പറേഷന് സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്കി അനുനയിപ്പിക്കാന്‍ നീക്കം

'5,000 അംഗങ്ങളും പൊലീസിനേക്കാള്‍ തോക്കുമുണ്ട്, കാനഡ ഇനി ഞങ്ങള്‍ ഭരിക്കും'; ബിഷ്ണോയ് സംഘത്തിന്റെ ഭീഷണിക്കത്ത് വൈറല്‍





