
കോഴിക്കോട് നഗരത്തില്‍ നടുറോഡില്‍ ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍ - വിഡിയോ
ബേപ്പൂര്‍ - മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്.

കോഴിക്കോട്: നഗരമധ്യത്തില്‍ പരസ്പരം ഏറ്റുമുട്ടി സ്വകാര്യ ബസ് ജീവനക്കാര്‍. കോഴിക്കോട് മാവൂര്‍ റോഡില്‍ ഔറോട് ജംഗ്ഷന് സമീപത്താണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മില്‍ത്തല്ലിയത്. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.
ബേപ്പൂര്‍ - മെഡിക്കല്‍ കോളജ് റൂട്ടിലോടുന്ന രണ്ടു ബസ്സുകളിലെ ജീവനക്കാരാണ് സമയക്രമത്തെ ചൊല്ലി ഏറ്റുമുട്ടിയത്. റോഡില്‍വച്ച് പരസ്പരം തര്‍ക്കിക്കുകയും ഏറ്റുമുട്ടുകയും ചെയ്തതോടെ പ്രദേശത്ത് ഏറെനേരം ഗതാഗതം സ്തംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തില്‍ ഇതുവരെ ഇരു സംഘവും പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്തു. ബസുകളും കസ്റ്റഡിയിലെടുത്തു.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Private bus employees clash Aurode junction on Mavoor Road in Kozhikode.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


സൗജന്യ യാത്രയ്ക്ക് എതിരെ തമിഴ്നാട്ടിലും സമരം; സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്

