
ഗുരുവായൂരിന്‍റെ ആത്മീയ ചൈതന്യമറിയാം; 'കൃഷ്ണലീല' വിപണിയില്‍
ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആത്മീയ ചൈതന്യവും മാഹാത്മ്യവും വിളിച്ചോതുന്ന 'കൃഷ്ണലീല' വിപണിയില്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ്, 252 പേജില്‍ ക്ഷേത്ര വിശേഷങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന കോഫി ടേബിള്‍ ബുക്ക് തയാറാക്കിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
à´àµà´°àµà´µà´¾à´¯àµà´°àµâ à´àµà´·àµà´¤àµà´°à´®à´¾à´¹à´¾à´¤àµà´®àµà´¯à´ വിളിà´àµà´àµà´¤àµà´¨àµà´¨ à´àµà´«à´¿ à´àµà´¬à´¿à´³àµâ à´¬àµà´àµà´àµ à´àµà´·àµà´£à´²àµà´² വിപണിയിലàµâ pic.twitter.com/ELKtKHS6Sv
— Samakalika Malayalam (@samakalikam) March 1, 2024
ക്ഷേത്രത്തിലെ ദേവത- ഉപദേവതകള്‍, ദൈനംദിന പൂജകള്‍, വിശേഷാവസരങ്ങള്‍, ഉത്സവം, പ്രത്യേക ചടങ്ങുകള്‍ എന്നിവയെല്ലാം കൃഷ്ണലീലയില്‍ പ്രതിപാദിക്കുന്നുണ്ട്. കൃഷ്ണനാട്ടത്തെക്കുറിച്ചുള്ള വിവരങ്ങളും പുസ്തകത്തിലുണ്ട്.

ദി ന്യൂ ഇൻഡ്യൻ എക്സ്പ്രസിന്റെ'കൃഷ്ണലീല'ഗുരുവായൂർ ക്ഷേത്രത്തിൽ സമർപ്പിക്കുന്നു - എക്സ്പ്രസ്
അപൂര്‍വവും മനോഹരവുമായ നിരവധി ചിത്രങ്ങള്‍ കോഫി ടേബിള്‍ ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോപ്പികള്‍ക്ക്: 9249601072
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്


