
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച മുതല്‍
പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കുന്നത് സഹകരണ കണ്‍സോര്‍ഷ്യമാണ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:05 am IST
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും. മന്ത്രി വിഎന്‍ വാസവനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പെന്‍ഷന്‍ നല്‍കാനുള്ള തുക നല്‍കുന്നത് സഹകരണ കണ്‍സോര്‍ഷ്യമാണ്. കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി 2023 ജൂണ്‍ വരെ നീട്ടി സര്‍ക്കാര്‍ ഇത്തരവിറങ്ങി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




