കെഎസ്ആർടിസി തൊഴിലാളികൾ സമരത്തിലേക്ക്

ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ ആലോചിക്കുന്നത്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 9:23 am IST

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക്. ജൂലൈ മാസത്തിലെ ശമ്പളം ഇതുവരെ വിതരണം ചെയ്യാത്ത പശ്ചാത്തലത്തിലാണ് സമരത്തിനായി ജീവനക്കാർ തയ്യാറെടുക്കുന്നത്. 

ഈ മാസം 26ന് സംയുക്തമായി സമരത്തിനിറങ്ങാനാണ് തൊഴിലാളികൾ ആലോചിക്കുന്നത്. സിഐടിയു, ഐഎൻടിയുസി സംഘടനകളാണ് സമരത്തിന് തയ്യാറെടുക്കുന്നത്. 

ഓണം ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, സ്ഥലം മാറ്റം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ മുന്നോട്ടു വയ്ക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now