
'തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും'; കെ ടി ജലീലിന് വധഭീഷണി
ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി
മലപ്പുറം: മുന്‍മന്ത്രി കെ ടി ജലീലിന് വധഭീഷണി. ഇസ്ലാമിനെ അധിക്ഷേപിച്ചാല്‍ ഉന്തിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന മെസ്സേജാണ് ലഭിച്ചത്. ഇത് ചൂണ്ടിക്കാട്ടി പരാതി നല്‍കിയതായി ജലീല്‍ വ്യക്തമാക്കി.
വാട്സ്ആപ്പില്‍ ലഭിച്ച ഭീഷണി മെസ്സേജിന്റെ സ്ക്രീന്‍ഷോട്ട് അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. 'ഇന്ന് രാവിലെ എനിക്ക് വന്ന ഒരു വാട്സ് അപ്പ് മെസ്സേജിന്റെ സ്ക്രീന്‍ ഷോട്ടാണ് ഇമേജായി കൊടുക്കുന്നത്.ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്.മതത്തെ മറയാക്കി ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന വ്യാമോഹം ആര്‍ക്കും വേണ്ട.'-ജലീല്‍ കുറിച്ചു.
'തന്റെ മരണം കയര്‍ കെട്ടാതെ അറുത്താല്‍ വീഴുന്ന പോത്തിനെപ്പോലെ ആയിരിക്കും. തന്നെ ഉന്തിയിട്ട് കൊല്ലുകയാണുണ്ടാവുക' എന്ന് മെസ്സേജില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് താഴ്ന്നു

'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം

'അന്ന് ആനത്താരയെന്ന് മുന്നറിയിപ്പ് നൽകിയതാണ്; ഫയലുകൾ പൂർണ്ണമായി വായിക്കണം': ചിന്നക്കനാൽ ആനക്കലിയിൽ വനംമന്ത്രിയും മുൻ ഉദ്യോഗസ്ഥയും വേദിയിൽ നേർക്കുനേർ
Related News


'ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാകണം; മതം കുട്ടികളെ വരുതിയിലാക്കാനുള്ള കഥകൾ': ഫാറൂഖ് കോളജിൽ അധ്യാപികയ്ക്കെതിരെ പരാതിയുമായി വിദ്യാർഥികൾ
