
പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സുഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Top 5 News Today
Edited by :Jayakumar
Last Updated :31 ജൂലൈ 2026, 7:56 pm IST
പിഎംശ്രീ പദ്ധതി യുഡിഎഫ് ചർച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുത്തങ്ങ സമരത്തിനിടെ പൊലീസുകാരന് വിനോദ് കൊല്ലപ്പെട്ട കേസില്‍ പ്രതികളെ വെറുതെ വിട്ടു. തിരുവനന്തപുരത്തെ ബിജെപി കൗണ്‍സിലര്‍ ആര് സുഗതന് ആറു മാസം അവധി അനുവദിച്ചു. സീചെം ട്രോഫി ക്രിക്കറ്റ് കിരീടം കേരളത്തിന്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
1'യുഡിഎഫ് ചർച്ച ചെയ്തിട്ടില്ല'

പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ കാണുന്നു
2എല്ലാവരെയും വെറുതെവിട്ടു

കോണ്‍സ്റ്റബിള്‍ കെവി വിനോദ്
4ജിന്‍പിങ് ഇന്ത്യയിലേക്ക്

നരേന്ദ്ര മോദി, ഷി ജിന്‍പിങ്
ഫയൽ
5കേരളത്തിന് കിരീടം

Kerala Womens Cricket Team
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

'വയ്യ, ക്രിക്കറ്റ് മടുത്തു'... 500 വിക്കറ്റുള്ള ഇംഗ്ലീഷ് പേസർ വിരമിച്ചു!

ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Related News


മുംബൈയേയും തോൽപ്പിച്ചു; കേരളത്തിന് വിജയത്തുടര്‍ച്ച

ഇതുകൊണ്ട് തകര്‍ത്തു കളയാമെന്ന് വിചാരിക്കേണ്ടെന്ന് പിണറായി, വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

