കരിപ്പൂരില്‍ കുവൈത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:42 am IST

News Now

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കുവൈത്തിലേക്കു പോയ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പറന്നുയര്‍ന്ന ഉടന്‍ അപായ മണി മുഴങ്ങിയതിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്.

വിമാനം പറയുന്നയര്‍ന്ന ഉടന്‍ കാര്‍ഗോ ഭാഗത്തുനിന്ന് ഫയര്‍ അലാം മുഴങ്ങുകയായിരുന്നു. 

യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates