News Now
റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

കോട്ടയം: വിവാഹാഭ്യര്ഥന നിരസിച്ചതിനെ തുടര്ന്ന് യുവതിയെ കുത്തി പരിക്കേല്പിച്ചു. എടയ്ക്കാട്ടുവയല് കൈപ്പട്ടൂര് കാരിത്തടത്തില് വീട്ടില് ജിനീഷാണ് (32) ബ്രഹ്മമംഗലം ചാലിങ്കല് ചെമ്പകശേരില് വീട്ടില് മഞ്ജുവിനെ (38) കുത്തിയത്.പ്രതിയെ പൊലീസ് പിടികൂടി.
22ന് വൈകിട്ട് 6ന് ബ്രഹ്മമംഗലം ക്ഷേത്രത്തിനു സമീപത്തു വച്ചാണ് സംഭവം. ഭര്ത്താവുമായി പിണങ്ങി കഴിയുന്ന മഞ്ജു വീട്ടിലേക്കു നടന്നു പോകുന്നതിനിടെ ബൈക്കിലെത്തിയ ജിനീഷ് കയ്യില് കരുതിയിരുന്ന കത്തി ഉപയോഗിച്ച് നട്ടെല്ലിനു താഴെ കുത്തുകയായിരുന്നു. ഇതിനു ശേഷം ഇയാള് കടന്നുകളഞ്ഞു.
സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര് മഞ്ജുവിനെ താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രതിയെ റിമാന്ഡ് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News