
News Now
തുലാവര്ഷം ഇന്നെത്തും; കേരളത്തില് തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

കൊച്ചി: എറണാകുളത്ത് മൂന്നാം ക്ലാസുകാരന് നേര്ക്ക് ക്രൂരത. എട്ടു വയസുകാരനെ സഹോദരിയുടെ ഭര്ത്താവ് തേപ്പുപെട്ടിയും ചട്ടുകവും ഉപയോഗിച്ച് പൊള്ളിച്ചു.
കൊച്ചി തൈക്കൂടത്താണ് സംഭവം. എട്ടുവയസുകാരന്റെ സഹോദരിയുടെ ഭര്ത്താവ് പ്രിന്സിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയില് പോയി വരാന് വൈകിയതിനാണ് കുട്ടിയോട് ഈ ക്രൂരത ചെയ്തത്. ഇയാള് മുന്പും ഇത്തരത്തില് ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



