ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷം

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ യുഡിഎഫിന്റെ വിജയാഹ്ലാദമാണ് പിന്നീട് സംഘർഷത്തിലേക്ക് തിരിഞ്ഞത്

Lok Sabha election 2024 results
പാലക്കാട് യുഡിഎഫ്- എൽഡിഎഫ് സംഘർഷംടെലിവിഷന്‍ സ്ക്രീന്‍ഷോട്ട്
Edited by :Anju
Last Updated :4 ജൂൺ 2024, 7:57 pm IST

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ നടത്തിയ യുഡിഎഫിന്റെ വിജയാഹ്ലാദമാണ് പിന്നീട് സംഘർഷത്തിലേക്ക് തിരിഞ്ഞത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. പിന്നീട് സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇരുവിഭാ​ഗത്തെ പ്രവർത്തകരെയും പിടിച്ചു മാറ്റുകയായിരുന്നു. എന്നാൽ യുഡിഎഫ് പ്രവർത്തകർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുന്നിൽ തന്നെ തുടരുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now