
നീറ്റ് ചോദ്യം ചോര്‍ന്ന് രാജസ്ഥാന്‍ വഴി കേരളത്തിലും; ലോങ് ജംപില്‍ മലയാളത്തിന്റെ 'ശ്രീ'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

today top five news
Edited by :Sujith
Last Updated :30 ജൂലൈ 2026, 8:29 am IST
1നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

ചോദ്യച്ചോര്‍ച്ചയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്
Photo | PTI
2ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം

മുരളി ശ്രീശങ്കര്‍ ലോങ് ജംപ് ഫൈനലില്‍
PTI Photo
3ശനിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത
ശനിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ
4മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

മൂന്നാര്‍
എക്‌സ്
5Today's Rashi Phalam July 30|പുതിയ അവസരങ്ങൾ മുന്നിലെത്തും, കുടുംബാന്തരീക്ഷം സന്തോഷകരമാകും

Rashi Phalam
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
പ്രവര്‍ത്തനങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ അവസരം ലഭിക്കും.ഭൂമി ഇടപാടുകളില്നേട്ടമുണ്ടാകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സഫലമാകും. ദാമ്പത്യജീവിതം ഊഷ്മളമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


