
News Now
ആറ് സിക്സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില് 'സൂപ്പര് ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല് സ്ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ് ഐക്ക് അഞ്ച് വർഷം കഠിനതടവ്

കണ്ണൂര്: ഡോക്ടര് ചമഞ്ഞ് പലരില്നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാള് അറസ്റ്റില്. പിലാത്തറ സ്വദേശി നജീബിനെയാണ് പരിയാരം പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തത്.
ആസ്റ്റര് മിംസ് ഹോസ്പിറ്റല് ഡോക്ടര് ആണെന്നു തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂര് കണ്ടന്താളി സ്വദേശിനിയില്നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നജീബിനെ അറസ്റ്റു ചെയ്തത്. നജീബ് പിലാത്തറയില് സര്വീസ് സ്റ്റേഷന് നടത്തുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


