റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്; വലതുകൈ അറ്റു
ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:58 am IST
കൊച്ചി: റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. യുവാവിന്റെ വലതുകൈ അറ്റു. തമിഴ്നാട് വിലുപുരം സ്വദേശി ലക്ഷ്മിപതി (50)യുടെ വലത് കൈയാണ് ട്രെയിനിടിച്ചതിനെ തുടര്‍ന്ന് അറ്റത്.
ആലുവ പുളിഞ്ചുവട് ഭാഗത്ത് റെയില്‍പാത മുറിച്ച് കടക്കുന്നതിനിടെ തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്സ്പ്രസാണ് ഇടിച്ചത്. ചോരവാര്‍ന്ന് കിടന്ന ഇയാളെ പൊലീസുദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം
Related News

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
